തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി കെ എൻ ജയപ്രകാശിനെ തിരഞ്ഞെടുത്തു.

മൂവാറ്റുപുഴ : തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിൻറെ പുതിയ പ്രെസിഡന്റായി കെ എൻ ജയപ്രകാശ് സ്ഥാനമേറ്റെടുത്തു.

സിപിഐഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗം , കനിവ് ഏരിയാ സെക്രട്ടറി , കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം , വ്യാപാരി വ്യവസായി സമിതി മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും കെ എൻ ജയപ്രകാശ് വഹിക്കുന്നുണ്ട്