ജയപ്രകാശ് സി.പി.ഐ ( എം ) മുവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗവും, കനിവ് പാലിയേറ്റിവ് കെയറിന്റെയും, വ്യാപാരി വ്യവസായി സമിതിയുടെയും ഏരിയാ സെക്രട്ടറിയായും, കേരള കർഷക സംഘം എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് അംഗവും ആയി പ്രവർത്തിച്ച് വരുന്നു.
സുശീല നീലകണ്ഠൻ നിലവിൽ ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്നു. പായിപ്ര ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആണ്