മുവാറ്റുപുഴ താലൂക്കിലെ റവന്യൂ റിട്ടയേർഡ് ഓഫീസർ ചെറുകുന്നേൽ ബാവയുടെ മകൻ സി.ബി. മുഹമ്മദ് ( 77 ) നിര്യാതനായി.

പെഴക്കാപ്പിള്ളി

ഭാര്യ : സൗദ ( വെളിയത്തുകൂടി കുടുംബാംഗം )

മക്കൾ : അലി ( ദുബായ് ) അസീസ് ( സൗദി ) , സുറുമി 

മരുമക്കൾ : റംസീന ( സ്റ്റാഫ് നഴ്‌സ് , ജനറൽ ആശുപത്രി , എറണാകുളം ) അസ്ബി , മനാഫ് ( സൗദി )