ഫെഡറൽ ബാങ്കിൽ പത്താം ക്ലാസ്സ് ഉള്ളവർക്ക് സുവർണാവസരം അവസരം

ഫെഡറൽ ബാങ്കിൽ പത്താം ക്ലാസ്സ് ഉള്ളവർക്ക് സുവർണാവസരം അവസരം

കേരളത്തിലെ ഫെഡറൽ ബാങ്കുകളിൽ ബാങ്ക് മാൻ, പാർടൈം സ്വീപ്പർ ആവാം

  •  മിനിമം ഏഴാം ക്ലാസ്സ്, പത്താം ക്ലാസ്സ് ഉള്ളവർക്ക് അവസരം
  • തുടക്ക ശമ്പളം: Rs.14,000 മുതൽ 28,000 വരെ
  • ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക

www.federalbank.co.in

ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം