ചോദ്യപേപ്പർ ചോർച്ചയുടെയും , ക്രമക്കേടിന്റേയും ധാർമിക ഉത്തരവാദിത്വം ധർമ്മേന്ദ്ര പ്രധാൻ ഏറ്റെടുക്കണമെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ പരീക്ഷ നടത്താൻ അധികാരം നൽകണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
അഖിലേന്ത്യാതല പരീക്ഷകൾ നടക്കുമ്പോൾ ധാരാളം അഴിമതി നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.