മുവാറ്റുപുഴ മുനിസിപ്പൽ ബിൽഡിങ്ങുകളുടെ വാടക നിരക്ക് മായ ബദ്ധപ്പെട്ട് മർച്ചന്റ് അസോസിയേഷൻ നടത്തി വന്ന സമരത്തിന് മുൻപിൽ മുനിസിപ്പൽ ചെയർമാൻ മുട്ടുമടക്കി , മുവാറ്റുപുഴ നഗരസഭക്ക് കിട്ടേണ്ട ന്യായമായ പണം ഇട നിലക്കാർ കൊള്ളയടിക്കുകയാണെന്നും, നഗരസഭക്ക് എതിരായ സമരത്തിന്റെ പിന്നിൽ ഉപജാപക സംഘം പ്രവർത്തിക്കുന്നുണ്ടെന്നും കൊട്ടിഘോഷിച്ച് കൗൺസിലിൽ വോട്ടിംഗ് ന് ഇട്ട് പാസാക്കി , മർച്ചൻറ് അസോസിയേഷന്റെ രാപ്പകൽ സമരം തുടങ്ങി മണിക്കൂറിനുള്ളിൽ ചെയർമാന്റെ പ്രക്യാപനം വന്നു അനിയന്ത്രി ത വാടക നിരക്ക് മൂന്ന് മാസത്തേക്ക് മരവിപ്പിച്ചതായി . യു ഡി എഫ് കൗൺസിലർമാരിൽ നിന്നും ശക്തമായ എതിർപ്പിനെ തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം മുനിസിപ്പൽ ചെയർമാൻ എടുത്തത് എന്ന് അറിയുന്നു