ജൂലൈ 24 ഞായർ ഉച്ചക്ക് 2 മണിക്ക് മുവാറ്റുപുഴ ആരക്കുഴ റോഡിൽ ഉള്ള നാസ്സ് ഓഡിറ്റോറിയത്തിൽ വെച്ചാണ് കൺവെൻഷൻ നടന്നത്... നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും ഭാരവാഹികൾ പങ്കെടുത്തു.. പഞ്ചായത്ത് കമ്മിറ്റി കൾ വിപുലീകരിക്കുന്നതിനുള്ള മാർഗ്ഗരേഖ തയ്യാറാക്കി യോഗം പിരിഞ്ഞു...മുവാറ്റുപുഴ നിയോജക മണ്ഡലം കൺവീനർ നൗഷാദ് രണ്ടാർക്കര അധ്യക്ഷൻ ആയിരുന്നു യോഗത്തിൽ.. ജില്ലാ കോൺവീനർ സാജു പോൾ, ജില്ലാ സെക്രട്ടറി എൽദോ പീറ്റർ, ജോ: കോൺവീനർ വർഗീസ് ഇട്ടൻ, മുവാറ്റുപുഴ മണ്ഡലം ഒബ്സെർവർ ജോൺ പൗലോസ്, മണ്ഡലം സെക്രട്ടറി ഷിഫാസ് ഇബ്രാഹിം പെരുമറ്റം എന്നിവർ പങ്കെടുത്തു.. മണ്ഡലം ട്രെഷറർ ജോബി മാത്യു നന്ദി പറഞ് യോഗം അവസാനിപ്പിച്ചു...