മീരാസ് ഡിജിറ്റൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും കുട്ടികൾക്കായുള്ള പരിപാടികളും സംഘടിപ്പിച്ചു.

മൂവാറ്റുപുഴ : പെഴക്കാപ്പിള്ളി

മീരാസ് ഡിജിറ്റൽ ലൈബ്രറി 2026 നവംബർ 15 ഞായറാഴ്ച വൈകിട്ട് 5:00 മണിക്ക് മീരാസ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് മീരാസ് ഡിജിറ്റൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷ പരിപാടികൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.


ചടങ്ങിൽ ഷാജി ഫ്ലോട്ട്ല പരിപാടികൾക്ക് നേതൃത്വം നൽകുകയും കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. 


ലൈബ്രറിയുടെ സജീവ പങ്കാളിത്തത്തോടു കൂടി നടന്ന ഈ പരിപാടി കുട്ടികൾക്കും നാട്ടുകാർക്കും ഒരു പുതിയ അനുഭവമായി മാറി.