ആരെ വിളിക്കും എന്ന ആശങ്കയോടെ വീട്ടുകാർ മുൻ പഞ്ചായത്ത് പ്രസിഡൻറ് അജീഷ് പി എസ് , അഷ്റഫ് ബദ്രിയ എന്നിവരെ അറിയിച്ചു.
അവർ ഉടനെ തന്നെ സർപ്പ സർട്ടിഫൈഡ് റസ്ക്യൂവറായ ഷെയ്ക്ക് മൊഹിയുദ്ദീനെ അറിയിക്കുകയും അതിനെ തുടർന്ന് റസ്ക്യൂവർ വീട്ടിൽ വന്ന് സുരക്ഷിതമായി വലിയ മൂർഖൻ പാമ്പിനെ റെസ്ക്യൂ ചെയ്തു ബാഗിലാക്കി കോതമംഗലം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനെ ഏൽപ്പിച്ചു.