ബിജെപിയില്‍ പോയത് തെറ്റായിപ്പോയി, ആ തെറ്റ് ഇപ്പോള്‍ തിരുത്തുന്നു ; ബിജെപി വിട്ട് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം :

ബിജെപി വിട്ട് പത്മജ വേണുഗോപാല്‍. ബിജെപിയില്‍ പോയത് തെറ്റായിപ്പോയി എന്നും ആ തെറ്റ് ഇപ്പോള്‍ തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പ്രതികരിച്ചു.


കേരള ടൈംസ് ന്യൂസിലൂടെയാണ് രാജിക്കാര്യം പത്മജ വെളിപ്പെടുത്തിയിരിക്കുന്നത്.