കൂട്ടബലാല്‍സംഗത്തിനെതിരേ പ്രതികരിച്ചുകൊണ്ടും അതിജീവിത ബില്‍ക്കിസിന് പിന്തുണ പ്രഖ്യാപിച്ചും റാബി തയ്യാറാക്കിയ 'ബില്‍ക്കിസ്' എന്ന ഗാനം വ്യാപകമായ പ്രചാരം നേടിയിരുന്നു. ബലാല്‍സംഗക്കേസില്‍ തടവ്ശിക്ഷ അനുഭവിക്കുന്ന 11 പേരെ സ്വാതന്ത്ര്യദിനത്തില്‍ തടവുകാരെ വിട്ടയക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു.