മുളവൂർ ആട്ടായത്ത് താമസിക്കുന്ന മാങ്കുഴി വീട്ടിൽ കുഞ്ഞൂഞ്ഞിന്റെ മകൾ റിൻസി(42) നിര്യാതയായി. സിപിഐ(എം) പെരുമറ്റം നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ മുളവൂർ വില്ലേജ് കമ്മിറ്റി അംഗവുമാണ്. സംസ്കാരം ഇന്ന് (ശനി) രാവിലെ 11 മണിക്ക് കാരക്കുന്നം പള്ളിയിൽ.