Advertisement
Contact us to Advertise here
മൂവാറ്റുപുഴ : പണം കൊള്ളയടിച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാങ്കിൻ്റെ മുന്നിൽ നടന്ന സഹകരണ സംരക്ഷണ സംഗമം കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ അഡ്വ പി എം ഇസ്മായിൽ സംഗമം ഉദ്ഘാടനം ചെയ്തു.
വാഴക്കുളം പമ്പ് ജംഗ്ഷന്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ബാങ്കിൻറെ മുന്നിൽ സമാപിച്ചു.
സിപിഐ ലോക്കൽ സെക്രട്ടറി ഇ കെ ഷാജി അധ്യക്ഷനായയോഗത്തിൽ മുൻ എംഎൽഎ ബാബു പോൾ , എം ആർ പ്രഭാകരൻ , സി കെ സോമൻ , സജി ജോർജ് , അനീഷ് എം മാത്യു , ഇ കെ സുരേഷ് , എം എ സഹീർ , വി കെ ഉമ്മർ , ഷാലി ജെയിൻ , കെ വി സുനിൽ , പി ആർ സനീഷ് ,ഫെബിൻ പി മൂസ എന്നിവർ സംസാരിച്ചു.
Comments
0 comment