menu
തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Advertisement

Flotila

Contact us to Advertise here

മൂവാറ്റുപുഴ : ഇന്ന് ( 25.07.2024 ) ചേർന്ന ഭരണസമിതി യോഗം ബാങ്ക് പ്രസിഡന്റായി കെ.എൻ. ജയപ്രകാശിനേയും വൈസ് പ്രസിഡന്റായി സുശീല നീല കണ്ഠനെയും തിരഞ്ഞെടുത്തു.

ജയപ്രകാശ് സി.പി.ഐ ( എം ) മുവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗവും, കനിവ് പാലിയേറ്റിവ് കെയറിന്റെയും, വ്യാപാരി വ്യവസായി സമിതിയുടെയും ഏരിയാ സെക്രട്ടറിയായും, കേരള കർഷക സംഘം എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് അംഗവും ആയി പ്രവർത്തിച്ച് വരുന്നു.


സുശീല നീലകണ്ഠൻ നിലവിൽ ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്നു. പായിപ്ര ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആണ്

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations