menu
ഉറങ്ങിക്കിടക്കവെ ഹൃദയാഘാതം ; യുവാവ് മരിച്ചു, അന്ത്യം അടുത്തയാഴ്ച വിവാഹം നടക്കാനിരിക്കെ
ഉറങ്ങിക്കിടക്കവെ ഹൃദയാഘാതം ; യുവാവ് മരിച്ചു, അന്ത്യം അടുത്തയാഴ്ച വിവാഹം നടക്കാനിരിക്കെ

Advertisement

Flotila

Contact us to Advertise here

മലപ്പുറം : വിവാഹത്തിന് ഒരാഴ്ച മുമ്പ് യുവാവിന് ദാരുണാന്ത്യം.

ഉറങ്ങിക്കിടക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിന്റെ മകന്‍ ഡാനിഷ് ( 28 ) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഉറക്കത്തില്‍ മരണം സംഭവിച്ചത്.


ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ജൂലായ് 21 - ന് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്.


 മാതാവ് : സൗദ. സഹോദരങ്ങള്‍: ഫാരിസ് കബീര്‍ ( ദുബായ് ) ഹിബ. ഖബറടക്കം ഞായറാഴ്ച 12 - ഓടെ കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations