മൂവാറ്റുപുഴ : മൂവാറ്റുപുഴ ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ സോണോളജിസ്റ്റായി സേവനം ചെയ്യുന്നതിനു താല്പര്യമുള്ളവരുടെ ബയോഡേറ്റ. സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജൂൺ 20 മുമ്പായി അപേക്ഷിക്കുക.
നിയമിതരാകുന്നവർക്ക്് ഓരോ സ്‌കാനിങിന്റെ നി്ശ്ചിത അനുപാതം തുക വേതനം ലഭിക്കുമെന്ന് സൂപ്രണ്ട് ഡോ. പത്മനാഭൻ അറിയിച്ചു.
യോഗ്യത ; എം.ബി.ബി.എസ്. എം.ഡി. റേഡിയോളജി, അല്ലെങ്കിൽ എം.ബി.ബി.എസ്,ഡി.എൻ.ബി. റേഡിയോളജി, എം.ബി.ബി.എസ് ഡി.എം.ആർ.ഡി.
അപേക്ഷ അയക്കേണ്ട വിലാസം :
സൂപ്രണ്ട്, ജനറൽ ആശുപത്രി, മൂവാറ്റുപുഴ
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0485- 2836544