അതേസമയം തൊഴിലാളി ഒഴുക്കിൽെപെട്ടു മരിച്ച സംഭവത്തിൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു സമീപനമാണ് റെയിൽവേ സ്വീകരിക്കുന്നത്.
ജോയിയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുന്നതിനെക്കുറിച്ച് വ്യക്തമായി മറുപടി നൽകിയില്ല. നിയമവശം ആലോചിച്ചശേഷം തീരുമാനിക്കും എന്നായിരുന്നു ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്‌ല്യാലിന്റെ മറുപടി.