ഹുദൈദ തുറമുഖത്തോടുചേർന്ന എണ്ണ സംഭരണ , വൈദ്യുത കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടന്നത്. വ്യാപക നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
തെൽ അവീവ് ഡ്രോൺ ആക്രമണത്തിനുള്ള പ്രതികാരമാണ് ഹുദൈദക്ക് നേരെയുള്ള സൈനിക നടപടിയെന്ന് ഇസ്രായേൽ അറിയിച്ചു.
ഹൂതികൾക്കും അവരെ പിന്തുണക്കുന്നവർക്കുമുള്ള മുന്നറിയിപ്പാണിതെന്നും പറഞ്ഞു.