പുത്തയ്ക്കാപറമ്പിൽ പരേതനായ സൈനുദ്ദീൻ ( കൊച്ചിക്കാരൻ ) ഭാര്യ ഷരീഫ ( 74 ) നിര്യാതയായി.

മുടവൂർ :

ബറടക്കം ശനിയാഴ്ച രാവിലെ 10 മണിക്ക് പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.

മക്കൾ : നാസ്സർ , റംല , മൻസൂർ , സുനിത , നിയാസ് , സബിയത്ത്.

മരുമക്കൾ : മൈതീൻ ( വാഴപ്പിള്ളി സ്റ്റോർസ് ) , ഷംല , നാസിലി , ഹംസ , അസീസ് , ആമിന.