ജനമൈത്രി പോലീസും പാമ്പാക്കുട എം.ടി.എം ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പ് ഡി.വൈ.എസ്.പി ജി.അജയ് നാഥ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവും അച്ചടക്കവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം. കേരള യൂണിവേഴ്സിറ്റി മുൻ വോളി ബോർ കോച്ച് ജോയി തോമസ് പരിശീലനത്തിന് നേതൃത്വം നൽകുന്നു.