menu
എൽദോ ബാബു വട്ടക്കാവൻ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കൺവീനർ.
എൽദോ ബാബു വട്ടക്കാവൻ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കൺവീനർ.

Advertisement

Flotila

Contact us to Advertise here

കൊച്ചി : മൂവാറ്റുപുഴ

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന, ജില്ല  ദുരന്ത നിവാരണ അതോറിറ്റിയുടെ ।AG ( ഇൻ്റർ ഏജൻസി ഗ്രൂപ്പ് ) യുടെ കൺവീനർ ആയി എൽദോ ബാബു വട്ടക്കാവനെ  തിരഞ്ഞെടുത്തു.


എറണാകുളം  ജില്ല കളക്ടർ  ജി. പ്രിയങ്ക IAS ആണ് ചെയർമാൻ.  ദുരന്തനിവാരണം ഫുട്ബോൾ ക്ലബ്ബ് സാമൂഹ്യപ്രവർത്തനം അടക്കം വിവിധ മേഖലകളിൽ ശ്രദ്ധേയമായ  സംഭാവനകൾ നൽകിയ വ്യക്തിയാണ് എൽദോ ബാബു വട്ടക്കാവൻ

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations