Advertisement
Contact us to Advertise here
കറണ്ട് ചാർജ് വർദ്ധനവിനെതിരെ KSEB ഓഫീസിലേക്ക് മുവാറ്റുപുഴ പൗരസമിതി മാർച്ചും ധർണയും സംഘടിപ്പിച്ചു
കറണ്ട് ചാർജ് വർദ്ധനവിനെതിരെ കീച്ചേരിപ്പടി KSEB ഓഫീസിലേക്ക് മുവാറ്റുപുഴ പൗരസമിതി മാർച്ചും ധർണയും സംഘടിപ്പിച്ചു പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി ധർണ സമരം ഉത്ഘടനം ചെയ്തു ധർണ്ണയിൽ പങ്കെടുത്തുകൊണ്ട് സിൽജോ കടാതി, കുഞ്ഞുമുഹമ്മദ് അപ്പക്കൽ, ഷാഹുൽഹമീദ്, സുഗതൻവാശികവല, കുഞ്ഞുമുഹമ്മദ്പെഴക്കപ്പിള്ളി, സത്താർ, സുകുമാരൻ അബ്ബാസ്, ഹസ്സൻകുഞ്, പരീദ് ഇഞ്ചക്കൂടി, നാരായണൻ എന്നിവർ സംസാരിച്ചു.
Comments
0 comment