menu
മുവാറ്റുപുഴ മുനിസ്സിപ്പൽ ഷോപ്പിംങ് കോംപ്ലക്സുകളുടെ അന്യായമായ വാടക വർദ്ധനവിനെതിരെ മുവാറ്റുപ്പുഴ മർച്ചന്റ് അസ്സോസിയേഷൻ
മുവാറ്റുപുഴ മുനിസ്സിപ്പൽ ഷോപ്പിംങ് കോംപ്ലക്സുകളുടെ അന്യായമായ വാടക വർദ്ധനവിനെതിരെ മുവാറ്റുപ്പുഴ മർച്ചന്റ് അസ്സോസിയേഷൻ

Advertisement

Flotila

Contact us to Advertise here

മുവാറ്റുപുഴ മുനിസ്സിപ്പൽ ഷോപ്പിംങ് കോംപ്ലക്സുകളുടെ അന്യായമായ വാടക വർദ്ധനവിനെതിരെ സമര പ്രഖ്യാപന കൺവെൻഷൻ മുവാറ്റുപ്പുഴ മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ്Sri :അജ്മൽ ചക്കുങ്ങൽ ഉൽഘാടനം ചെയ്തു

മുവാറ്റുപുഴ മുനിസ്സിപ്പൽ ഷോപ്പിംങ് കോംപ്ലക്സുകളുടെ അന്യായമായ വാടക വർദ്ധനവിനെതിരെ സമര പ്രഖ്യാപന കൺവെൻഷൻ മുവാറ്റുപ്പുഴ മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ്Sri :അജ്മൽ ചക്കുങ്ങൽ ഉൽഘാടനം ചെയ്തു

മുവാറ്റുപുഴ മർച്ചന്റ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ മുവാറ്റുപുഴ മുനിസിപ്പൽ ഷോപ്പിംങ് കോംപ്ലസുകളുടെ അന്യായമായ വാടക വർദ്ധനവിനെതിരെ സമര പ്രഖ്യാപന കൺവെൻഷൻ മുവാറ്റുപുഴ മർച്ചന്റ് അസ്സോസിയേഷന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി മുവാറ്റുപുഴ മുനിസിപ്പാലിറ്റി അന്യായമായി കച്ചവടക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന വാടക വർദ്ധനവ് പിൻവലിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു ഇത് പിൻവലിക്കാത്ത സാഹചര്യം ഉണ്ടായാൽ മുവാറ്റുപുഴ മുനിസിപ്പാലിറ്റിയുമായി കച്ചവടക്കാർ നിസ്സഹകരിക്കുകയും വാടക പോലുള്ള നികുതികൾ കൊടുക്കാതെ നിസ്സഹകരിക്കുമെന്ന് പ്രസിഡന്റ്Sri അജ്മൽ പറഞ്ഞു മുവാറ്റുപുഴ മർച്ചൻറ് അസ്സോസിയേഷൻ ഹാളിൽ നടന്ന പ്രതിഷേധ സംഗമത്തിൽ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് മഹേഷ് H കമ്മത്തിന്റെ അദ്ധ്യതയിൽ ചേർന്ന യോഗം പ്രസിഡന്റ്Sri അജ്മൽ ചക്കുങ്ങൽ ഉൽഘാടനം ചെയ്തു ജനറൽ സെക്രട്ടറി K A ഗോപകുമാർ സ്വാഗതം പറഞ്ഞു സെക്രട്ടറിമാരായ ബോബി S നെല്ലിക്കൽ  ഷംസുദ്ദീൻ P U ഗ്രേസ് മർച്ചന്റ് പ്രസിഡൻറ് എൽദോസ് പാലപ്പുറം യൂത്ത് വിംഗ് പ്രസിഡന്റ് ആരിഫ് P V Mഎന്നിവർ സംസാരിച്ചു നൂറോളം വ്യാപാരികൾ പങ്കെടുത്ത പ്രതിഷേധ സംഗമം മുവാറ്റുപുഴ മുനിസിപ്പൽ അധികാരികൾക്കുള്ള താക്കീതായി ട്രഷറർ K M ഷംസുദ്ദിൻ നന്ദി പറഞ്ഞു

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations