menu
മുവാറ്റുപുഴ നഗരസഭ കൗൺസിലർമാർ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ക്ക് പരാതി നൽകി..
മുവാറ്റുപുഴ നഗരസഭ കൗൺസിലർമാർ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ക്ക് പരാതി നൽകി..

Advertisement

Flotila

Contact us to Advertise here

മുവാറ്റുപുഴ നഗരസഭ കൗൺസിലർമാർ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ക്ക് പരാതി നൽകി

തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഇടപെടലുകൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കണമെന്നും തെരുവുനായകളെ വന്ധ്യകരണം നടത്തുകയും, ആന്റി റാബിസ് ഇൻജെക്ഷൻ കൊടുക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വേഗത്തിൽ നടപടി എടുക്കുന്നത് സൂചിപ്പിച്ചുകൊണ്ടാണ് പരാതി നൽകിയത്. ജനങ്ങൾ നിരവതി   തവണ തെരുവുനായ ശല്യം സംബന്ധിച്ച് നഗരസഭയിൽ സെക്രട്ടറിക്കും ചെയർമനോടും പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. കൂടാതെ കഴിഞ്ഞ പദ്ധതി വർഷത്തിൽ ABC നടപ്പാക്കുന്നതിനു വെച്ച തുക വകമാറ്റി ചിലവാക്കുകയും ചെയ്തു.

എട്ടാം വാർഡ്‌ കൗൺസിലർ ഫൗസിയ അലി കൗൺസിലർമാരായ മീര കൃഷ്ണൻ,PV രാധാകൃഷ്ണൻ, ജാഫർ സാദിക്ക് , dyfi നോർത്ത് മേഖല പ്രസിഡന്റ്‌ അനൂപ് ck എന്നിവരുടെ സാന്നിധ്യത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ക്ക് 

നിവേദനം നൽകി.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations