menu
കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു
കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു

Advertisement

Flotila

Contact us to Advertise here

കോഴിക്കോട് : കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു.

അപകടത്തില്‍ ആളപായമില്ല . കോഴിക്കോട് നിന്ന് പന്തീരാങ്കാവിലേക്ക് പോകുന്ന ബസിനാണ് തീപിടിച്ചത്.


പുക ഉയരുന്നത് കണ്ട് ബസിലുണ്ടായിരുന്ന യാത്രക്കാർ ഇറങ്ങിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത് . അതേസമയം ഇപ്പോഴും സി എൻ ജി ലീക്കാകുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം .ബസ് പൂർണ്ണമായും കത്തിനശിച്ചു.


Private bus caught fire while running in Kozhikode

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations