menu
മുവാറ്റുപുഴയിലെ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിൽ വെള്ളം കയറുന്നു.
മുവാറ്റുപുഴയിലെ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിൽ വെള്ളം കയറുന്നു.

Advertisement

Flotila

Contact us to Advertise here

മുവാറ്റുപുഴ : അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനം മൂലം ആകാശത്ത് മഴക്കാർ കണ്ടാൽ ആശുപത്രി പൂട്ടി ഇടേണ്ട അവസ്ഥ

നൂറ് കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന മുവാറ്റുപുഴയിലെ ഗവണ്മെന്റിന്റെ ഹോമിയോ ആശുപത്രിയിലെ ദുരിതം അധികൃതർ കണ്ണ് തുറന്ന് കാണുക. 


ശക്തമായ മഴ വന്നാൽ പുഴയിൽ നിന്ന് തോട്ടിലേക്ക് വെള്ളം കയറി ആശുപത്രിയുടെ ഗ്രൗണ്ട് ഫ്ലോറിൽ വെള്ളം നിറയും ഈ അവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട്‌ യൂനസ് എം എ. ആവശ്യപ്പെട്ടു. സേവന പ്രവർത്തനവുമായി ടീം വെൽഫെയർ പ്രവർത്തകർ ആശുപത്രിയിലെ ഉപകരണങ്ങളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നജീബ് ഇ. കെ, ശൗകത് , അബ്ദുൽ സലാം , ബഷീർ പൈനായിൽ , സൈഫ്. തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കെടുത്തു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations