menu
' തേനിസൈ തെന്‍ഡ്രല്‍ ' സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു.
' തേനിസൈ തെന്‍ഡ്രല്‍ ' സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു.

Advertisement

Flotila

Contact us to Advertise here

ചെന്നൈ : തമിഴ് സംഗീത സംവിധായകനും ഗായകനുമായ ദേവ (72) അന്തരിച്ചു. ചെന്നൈ കോടമ്പാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ 400-ലധികം സിനിമകള്‍ക്കാണ് ദേവ സംഗീതം നല്‍കിയത്. രജിനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് കുമാര്‍ തുടങ്ങിയ മുന്‍നിര നടന്മാര്‍ അഭിനയിച്ച നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നിലും ദേവയുടെ കൈകളുണ്ട്. 


വിജയ്‌യുടെയും അജിത്തിന്റെയും ഉദയത്തിന് പിന്നില്‍ ദേവയുടെ സംഗീത സംവിധാനം നിര്‍ണായക പങ്കുവഹിച്ചു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations