menu
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം RSP, വീണ്ടും പിളരും, ? N K, പ്രേമചന്ദ്രൻ ബി.ജെ.പി : മുന്നണിയിലേക്ക് ?
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം RSP, വീണ്ടും പിളരും, ? N K, പ്രേമചന്ദ്രൻ ബി.ജെ.പി : മുന്നണിയിലേക്ക് ?

Advertisement

Flotila

Contact us to Advertise here

കൊല്ലം : പ്രേമചന്ദ്രൻ MP യുടെ മകൻ്റെ ഇരവിപുരം സ്ഥാനാർത്ഥി പരിഗണനയുമായി ബന്ധപ്പെട്ട് പാർട്ടിയിലുള്ള തർക്കം ചെന്നവസാനിക്കുന്നത് പാർട്ടി പിളർപ്പിലേക്ക്.

അത് സംഭവിക്കുന്നത് ഒരു പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ സമയത്തോ അല്ലെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷമോ എന്ന സംശയം മാത്രമേ ഉള്ളു : എന്തായാലും പ്രേമചന്ദ്രൻ ബി.ജെ.പി.യിലോ, NDA യിലോ പോകുമെന്ന് തന്നെ ഉറപ്പായതായി പാർട്ടിയിൽ പലരും ഉറപ്പിച്ചു കഴിഞ്ഞു.



പാർലമെൻ്റ് എം.പി.യായതിന് ശേഷം പാർട്ടി പ്രവർത്തകർക്ക് കെയ്യെത്തിപ്പിടിക്കാനാവാത്ത വിധം ബി.ജെ.പി. പാളയത്തിലേക്ക് എത്തിപ്പെടുകയും മക്കൾ രാഷ്ട്രീയത്തിൻ്റെ പാതയിലേക്ക് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ കൊണ്ടെത്തിക്കുകയും ചെയ്തതിൽ അടിസ്ഥാന തലത്തിലുള്ള പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള പ്രവർത്തകർ നിരാശരും കോപാകുലരുമാണ്, ഇരവിപുരം പോലുള്ള മണ്ഡലത്തിൽ ടി.കെ.യുടെ, പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന പ്രവർത്തകർ ഫാസിസ്റ്റ് കളുമായുള്ള സഹവർത്തിത്വം സ്വീകരിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ പാർട്ടി പിളരുക എന്നത് മാത്രമേ സംഭവിക്കുക സാധ്യമാകു, അത് എന്ന് എന്ന് മാത്രമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിന് മുന്നിലുള്ള ചോദ്യം അതിനുള്ള മറുപടി, നിയമസഭാ തിരഞ്ഞെടുപ്പ് കഴിയേണ്ട എന്നാണ് പാർട്ടിയിലെ പ്രവർത്തകർ ശരിവക്കുന്നതും

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations