menu
പായിപ്ര ഗ്രാമപഞ്ചായത്ത് വാർഡ് 19 ഗ്രാമസഭയ്ക്ക് മദ്യപാനികളുടെ അഴിഞ്ഞാട്ടം
പായിപ്ര ഗ്രാമപഞ്ചായത്ത് വാർഡ് 19 ഗ്രാമസഭയ്ക്ക് മദ്യപാനികളുടെ അഴിഞ്ഞാട്ടം

Advertisement

Flotila

Contact us to Advertise here

മൂവാറ്റുപുഴ : പായിപ്ര ഗ്രാമപഞ്ചായത്ത് വാർഡ് 19 ഗ്രാമസഭയ്ക്ക് വന്ന ആ വാർഡിലെ വോട്ടറും കേരള ടൈംസ് ന്യൂസ് ചീഫ് എഡിറ്ററുമായ ഷെയ്ക്ക് മുഹിയുദ്ധീൻ എന്ന വ്യക്തിയെയാണ് മദ്യപാനികൾ മർദ്ദിച്ചത്.

ആദ്യത്തെ മീറ്റിങ്ങിന് ചോദ്യം ചെയ്യാൻ എത്തിയ പായിപ്ര ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ നിവാസിയെയാണ് ഒരു കാരണവുമില്ലാതെ സ്വന്തം വാർഡിലെ ഗ്രാമസഭ കൂടാൻ വന്നവരുടെ മുമ്പിൽ വച്ച് ഗ്രാമസഭ മിനിട്ട്സിലെ 79 നമ്പർ സീരിയൽകാരനായ ഷെയ്ക്ക് മുഹിയുദ്ധീൻ എന്ന വ്യക്തിക്ക് മർദ്ദനമേറ്റത്. 


ഇതിന് എതിരെ ടി വ്യക്തി മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിൽ പോവുകയും വിദഗ്ധ ഡോക്ടറുടെ ചികിത്സ നേടുകയും ചെയ്തിട്ടുള്ളതുമാണ്.


ഇതിനെതിരെ വാർഡ് സഭ ചർച്ചചെയ്ത് മെമ്പർക്കെതിരെയും തല്ലി ആളുകളെ എതിരെയും കേസെടുക്കണമെന്ന് മീഡിയ ആൻഡ് ജേർണലിസ്റ്റ് യൂണിയൻ ദേശീയ പ്രസിഡൻ്റ് അറിയിച്ചു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations