menu
‘പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ട് അറ്റാക്കിനും നല്ലതെന്ന് ഡോക്ടർ പറയണം’; ഹരീഷ് പേരടി
‘പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ട് അറ്റാക്കിനും നല്ലതെന്ന് ഡോക്ടർ പറയണം’; ഹരീഷ് പേരടി

Advertisement

Flotila

Contact us to Advertise here

കേരളത്തിൽ ശക്തമാകുന്ന തെരുവ് നായ ശല്യത്തിനെതിരെ നിരവധിയാളുകളാണ് രം​ഗത്തെത്തിയിരിക്കുന്നത്. തെരുവ് നായകളെ കൊന്നൊടുക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാൽ ഇവയെ പുനഃരധിവസിപ്പിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട് ഒരു വിഭാ​ഗം മൃഗസ്നേഹികളും രം​ഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശ്നമേയുള്ളു കേരളത്തിൽ എന്നാണ് ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കുറിപ്പ്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations