Advertisement
Contact us to Advertise here
കാലാമ്പൂർ കളപ്പുരയിൽ പരേതനായ കുഞ്ഞു മരയ്ക്കാർ റാവുത്തർ ഭാര്യ ആമിന (90) അന്തരിച്ചു
മൂവാറ്റുപുഴ : കാലാമ്പൂർ കളപ്പുരയിൽ പരേതനായ കുഞ്ഞു മരയ്ക്കാർ റാവുത്തർ ഭാര്യ ആമിന (90) അന്തരിച്ചു. കബറടക്കം (22/ 4/ 22 വെള്ളിയാഴ്ച ) ഇന്ന് 5 മണിക്ക് കാലാംബൂർ ചിറപ്പടി ജുമാ മസ്ജിദിൽ .
മക്കൾ : കാസിം, നസീർ, മിസ്റി, ഫാത്തിമ , സൈനബ, കെ.എം.ഷൈല (മുവാറ്റുപുഴസർവ്വീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് ) . മരുമക്കൾ. ഇല്യാസ് മാടോലിൽ ഉടുമ്പന്നൂർ , മുസ്തഫ റാവുത്തർ കക്കുറുഞ്ഞിയിൽ കാരിമറ്റം, ബഷീർ മണപ്പാൽ കാരിമറ്റം, എം.എസ്. അലിയാർ മാനിയ്ക്കൽ പല്ലാരിമംഗലം ( കിസാൻ സഭ കോതമംഗലം മണ്ഡലം സെക്രട്ടറി), ഫാത്തിമ ചെറിയാത്ത് തൊടുപുഴ ,റെജീന പുതിയ തൊട്ടിയിൽ കോതമംഗം.
Comments
0 comment