menu
കെ.വി. തോമസിന് അനുമതിയില്ലെന്ന് എ.ഐ.സി.സി
കെ.വി. തോമസിന് അനുമതിയില്ലെന്ന് എ.ഐ.സി.സി

Advertisement

Flotila

Contact us to Advertise here

കെ.വി. തോമസിന് അനുമതിയില്ലെന്ന് എ.ഐ.സി.സി

ന്യൂഡൽഹി: കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ കെ.വി. തോമസിന് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് എ.ഐ.സി.സി. ഹൈക്കമാൻഡ് നിലപാട് വിശദീകരിച്ച് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം കെ.വി. തോമസിനെ വിളിച്ചിരുന്നു. എന്നാൽ സെമിനാറിൽ പങ്കെടുക്കുന്നത് രാഷ്‌ട്രീയപരമായി കാണേണ്ടതില്ലെന്ന നിലപാടിലാണ് കെ.വി. തോമസ്. കെ.വി. തോമസിനൊപ്പം ഡോ. ശശി തരൂർ എം.പിക്കും സെമിനാറിലേക്ക് ക്ഷണമുണ്ട്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations