menu
ജില്ലാ കളക്ടർ പച്ചത്തുരുത്ത് സന്ദർശിച്ചു.
ജില്ലാ കളക്ടർ പച്ചത്തുരുത്ത് സന്ദർശിച്ചു.

Advertisement

Flotila

Contact us to Advertise here

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാളകം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് ജില്ലാ കളക്ടർ ജാഫർ മാലിക് സന്ദർശിച്ചു.

മൂവാറ്റുപുഴ:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാളകം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് ജില്ലാ കളക്ടർ ജാഫർ മാലിക് സന്ദർശിച്ചു.

 ഏഴാം വാർഡിലെ റാക്കാട് കരിപ്പാചിറയിലെ യിലെ 2.5 ഏക്കർ പൊതു ഭൂമിയാണ് പച്ചത്തുരുത്തായി തിരഞ്ഞെടുത്തിട്ടുള്ളത്  കളക്ടർ ചന്ദന തൈ നട്ട് പദ്ധതി  ഉദ്ഘാടനം ചെയ്തു. 7.5 ലക്ഷം രൂപ ആണ് പദ്ധതിയുടെ നിർമാണ ചെലവിനായി വകയിരുത്തിയിരിക്കുന്നത് 2506 തൊഴിൽദിനങ്ങൾ കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് വാർഡ് മെമ്പർ പി എൻ മനോജ് അറിയിച്ചു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations