menu
ട്വന്റി20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ, ന്യൂസിലാന്‍ഡിന് 96 റണ്‍സ് തോല്‍വി
ട്വന്റി20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ, ന്യൂസിലാന്‍ഡിന് 96 റണ്‍സ് തോല്‍വി

Advertisement

Flotila

Contact us to Advertise here

അഹമ്മദാബാദ് : ട്വന്റി20 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ റണ്‍മല ഉയര്‍ത്തി ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് അടിച്ചുകൂട്ടി.

തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ തിളങ്ങി. 46 പന്തില്‍ 89 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.


ഇഷാന്‍ കിഷന്‍ 25 പന്തില്‍ നിന്ന് 54 റണ്‍സ് എടുത്തു. അഭിഷേക് ശര്‍മ 21 പന്തില്‍ നിന്ന് 52 റണ്‍സും സ്വന്തമാക്കി. ശിവം ദുബെ പുറത്താകാതെ 8 പന്തില്‍ നിന്ന് 26 റണ്‍സ് അടിച്ചുകൂട്ടി. രണ്ടു സിക്‌സും മൂന്നും ഫോറും അടങ്ങുന്നതാണ് ദുബെയുടെ സ്‌കോര്‍.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations