menu
ഡ്രൈവറെ മർദ്ദിച്ചു: മൂവാറ്റുപുഴ – കോതമംഗലം റൂട്ടിൽ പ്രൈവറ്റ് ബസുകൾ മിന്നൽ പണിമുടക്കിൽ
ഡ്രൈവറെ മർദ്ദിച്ചു: മൂവാറ്റുപുഴ – കോതമംഗലം റൂട്ടിൽ പ്രൈവറ്റ് ബസുകൾ മിന്നൽ പണിമുടക്കിൽ

Advertisement

Flotila

Contact us to Advertise here

ഡ്രൈവറെ മർദ്ദിച്ചു: മൂവാറ്റുപുഴ – കോതമംഗലം റൂട്ടിൽ പ്രൈവറ്റ് ബസുകൾ മിന്നൽ പണിമുടക്കിൽ

മൂവാറ്റുപുഴ – കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന NEMS ബസിലെ ഡ്രൈവറെ പെരുമറ്റത്ത് വച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ചും, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുമാണ് പണിമുടക്ക്. പരിക്കേറ്റ ജിവനക്കാരൻ അജിത്ത് മൂവാറ്റുപുഴ ഗവ.ആശുപത്രിയിൽ ചികിൽസയിലാണ്.

ഉച്ചക്ക് ഒരു മണിയോടെ മുവാറ്റുപുഴയിൽ നിന്നും കോതമംഗലത്തേക്ക് പുറപ്പെട്ട NEMS ബസ് പെരുമറ്റം ഭാഗത്ത് വെച്ച് ഇന്നോവ കാറിന്റെ പുറകിൽ ഇടിക്കുകയും തുടർന്ന് ഇന്നോവ കാറിന്റെ ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് ബസ് ഡ്രൈവർ അജിത്തിനെ മർദ്ദിക്കുകയായിരുന്നു.

മർദ്ദനനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെ മുവാറ്റുപുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക രണ്ട് മണിയോടെ തുടങ്ങി ബസ് സമരം ഇപ്പോഴും തുടരുകയാണ്. മുവാറ്റുപുഴ കോതമംഗലം റൂട്ടിൽ മിനൽ പണിമുടക്കി നെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations