menu
മലയാള മനോരമ പത്രം കത്തിച്ചു ഡിവൈഎഫ്ഐ യുടെ പ്രതിഷേധം
മലയാള മനോരമ പത്രം കത്തിച്ചു ഡിവൈഎഫ്ഐ യുടെ പ്രതിഷേധം

Advertisement

Flotila

Contact us to Advertise here

തെറ്റായ വാർത്തകൾ നൽകി ജനങ്ങളെ ഭിന്നിപ്പിക്കുന്ന മലയാള മനോരമയുടെ നെറികെട്ട മാധ്യമ പ്രവർത്തനത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം..

തെറ്റായ വാർത്തകൾ നൽകി ജനങ്ങളെ ഭിന്നിപ്പിക്കുന്ന  മലയാള മനോരമയുടെ നെറികെട്ട മാധ്യമ പ്രവർത്തനത്തിനെതിരെ  ഡിവൈഎഫ്ഐ പ്രതിഷേധം..

ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറി സഖാവ് കെ എൻ ജയപ്രകാശ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു..

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, പ്രസിഡന്റ് റിയാസ് ഖാൻ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ

വിജയ് കെ ബേബി, അഖിൽ പി എം,

ജസ്റ്റിൻ ജോസ്, അജിൻ അശോക്,

രതീഷ് കെ കെ,മേഖല പ്രസിഡന്റ്‌

ഷിയാസ് ചിറപ്പടി, എസ്എഫ്ഐ ഏരിയ പ്രസിഡന്റ്  ഹക്കീം കുഞ്ഞുമുഹമ്മദ്  എന്നിവർ നേതൃത്വം നൽകി.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations