menu
നീറ്റ് ക്രമക്കേട് ; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് പി. ചിദംബരം
നീറ്റ് ക്രമക്കേട് ; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് പി. ചിദംബരം

Advertisement

Flotila

Contact us to Advertise here

ഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് കോൺഗ്രസ്‌ നേതാവ് പി. ചിദംബരം.

ചോദ്യപേപ്പർ ചോർച്ചയുടെയും , ക്രമക്കേടിന്റേയും ധാർമിക ഉത്തരവാദിത്വം ധർമ്മേന്ദ്ര പ്രധാൻ ഏറ്റെടുക്കണമെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ പരീക്ഷ നടത്താൻ അധികാരം നൽകണമെന്നും ചിദംബരം ആവശ്യപ്പെട്ടു.


അഖിലേന്ത്യാതല പരീക്ഷകൾ നടക്കുമ്പോൾ ധാരാളം അഴിമതി നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations