Advertisement
Contact us to Advertise here
അദ്ദേഹത്തെ അഭിനന്ദിക്കാൻ നമ്മളെല്ലാം തയ്യാറാകണമെന്നും ഉപരാഷ്ട്രപതി. കോട്ടയത്ത് നടന്ന ദീപിക പത്രത്തിന്റെ ജുബിലീ ആഘോഷ ചടങ്ങിലായിരുന്നു ഈ സംഭവവികാസം.
സതീശനായി എല്ലാവരും എഴുന്നേറ്റുനിന്ന് കൈയ്യടിക്കാനും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. ഉപരാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം സദസ്സിലിരുന്നവർ എഴുന്നേറ്റ് കയ്യടിക്കാനും മറന്നില്ല. ഇതാണ് കേരളത്തിലെ മുഖ്യമന്ത്രിയും ബി ജെ പി യും തമ്മിലുള്ള ബന്ധം. ആശംസകള്‍ നല്‍കുന്നതില്‍ യാതൊരു പ്രശ്നവുമില്ല എന്നാല്‍ സദസിലുള്ളവരെക്കൊണ്ട് എഴുന്നേറ്റ് നിന്ന് കൈയടിപ്പിക്കുന്നത് ഇത് ആദ്യമായാണ്.
വി ഡി സതീശനും ബി ജെ പിയും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അത് കൂടുതല്‍ ദൃഢമായി. കേരളത്തില്‍ മൂന്ന് സീറ്റുകള്‍ ബി ജെ പി ക്ക് ഉണ്ടാക്കിക്കൊടുത്തത് കോണ്‍ഗ്രസും വി ഡി സതീശനും ചേർന്നാണ്. ഇതിൻ്റെ ഉപകാരം ഓരോ തവണയും ബി ജെ പി സതീശനോട് കാണിച്ചു കൊണ്ടിരിക്കുകയാണ്.
Comments
0 comment