menu
മൂവാറ്റുപുഴ പുന്നമറ്റത്ത് വലിയ മൂർഖൻ പാമ്പിനെ സർപ്പാ റസ്ക്യൂവർ ഷെയ്ക്ക് മൊഹിയുദ്ദീൻ സുരക്ഷിതമായി റെസ്ക്യൂ ചെയ്തു
മൂവാറ്റുപുഴ പുന്നമറ്റത്ത് വലിയ മൂർഖൻ പാമ്പിനെ സർപ്പാ റസ്ക്യൂവർ ഷെയ്ക്ക് മൊഹിയുദ്ദീൻ സുരക്ഷിതമായി റെസ്ക്യൂ ചെയ്തു

Advertisement

Flotila

Contact us to Advertise here

മൂവാറ്റുപുഴ : മൂവാറ്റുപുഴ പുന്നമറ്റത്ത് ബിനോയ് പോൾ എന്ന വ്യക്തിയുടെ വീടിന് അരികിൽ കണ്ട വലിയ മൂർഖൻ പാമ്പിനെ കണ്ടു.

ആരെ വിളിക്കും എന്ന ആശങ്കയോടെ വീട്ടുകാർ മുൻ പഞ്ചായത്ത് പ്രസിഡൻറ് അജീഷ് പി എസ് , അഷ്റഫ് ബദ്രിയ എന്നിവരെ അറിയിച്ചു. 


 അവർ ഉടനെ തന്നെ സർപ്പ സർട്ടിഫൈഡ് റസ്ക്യൂവറായ ഷെയ്ക്ക് മൊഹിയുദ്ദീനെ അറിയിക്കുകയും അതിനെ തുടർന്ന് റസ്ക്യൂവർ വീട്ടിൽ വന്ന് സുരക്ഷിതമായി വലിയ മൂർഖൻ പാമ്പിനെ റെസ്ക്യൂ ചെയ്തു ബാഗിലാക്കി കോതമംഗലം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനെ ഏൽപ്പിച്ചു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations